'കരുതല്‍ തടങ്കല്‍ കിരാത നടപടി' ; അധികാരപ്രയോഗത്തിനുളള നീക്കം മുളയിലേ നുളളണമെന്ന് സുപ്രീംകോടതി
മാല പൊട്ടിച്ചു എന്നതായിരുന്നു കരുതല്‍ കടങ്കലിലാക്കിയ ആളുടെ മേല്‍ ചുമത്തിയ കുറ്റം. ഇയാളുടെ പ്രവൃത്തി ക്രമസമാധാന നിലയെയും സ്ത്രീകളുടെ സുരക്ഷിതത്വത്തെയും ബാധിക്കുമെന്നായിരുന്നു പൊലീസിന്റെ വാദം